മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സ്‌നിഷ ചന്ദ്രന്‍. ഏഷ്യാനെറ്റിലെ നീലക്കുയില്‍ എന്ന ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കര...